ആദ്യമായി എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ്? ബ്രാൻഡുകളെയും ഉത്പന്നങ്ങളെയും ഏതെങ്കിലും ഒരു ഇലക്ട്രോണിക് മാധ്യമം ഉപയോഗിച്ച് ഇന്റർനെറ്റിന്റെ സഹായത്തോടെ പ്രചരിപ്പിക്കുന്നതാണ് ലളിതമായി പറഞ്ഞാൽ ഡിജിറ്റൽ മാർക്കറ്റിംഗ്. ആദ്യമൊക്കെ ഡിജിറ്റൽ മാര്കെറ്റിങ്ങിന് വലിയ പ്രചാരം ഇല്ലാരുന്നു. പക്ഷെ…